പണ്ടു പണ്ട് - എന്നാല്‍ അത്ര പണ്ടല്ല - ഞാന്‍ ഒരു ബ്ലോഗ് (ഇംഗ്ലീഷില്‍) ഉണ്ടാക്കി. Searching myself എന്നോ മറ്റോ ഒരു പേരും ഇട്ടു. ഒരു കൊല്ലമാണെന്നു തോന്നുന്നു, അത് വച്ചോണ്ടിരുന്നു. ഈ കാലഘട്ടത്തില്‍ രണ്ടു പോസ്റ്റുകള്‍ മാത്രം (രണ്ടും ആട്യത്തെ ആഴ്ചയില്‍ തന്നെ) പുറത്തു വന്നതിനാല്‍ ആ ബ്ലോഗിന്റെ കഥ കഴിച്ചു.
ഒരനുഭവം കൊണ്ടു പഠിച്ചില്ല. അങ്ങനെ ഞാന്‍ രണ്ടാമങ്കത്തിനിറങ്ങിയിരിക്കുന്നു. ഇത്തവണ ഒരു പത്തു പോസ്റ്റെങ്കിലും എഴുതിയിട്ടു തന്നെ കാര്യം. ഇല്ലെങ്കില്‍ ഇനി ഈ വഴിക്കില്ല. ഇത് സത്യം, സത്യം...അല്ലെങ്കില്‍ വേണ്ട, മറ്റെ ബ്ലോഗിനെ കൊന്ന് കൊലവിളിച്ചപ്പോളും ഇതൊക്കെത്തന്നെയായിരുന്നു വിചാരിച്ചോണ്ടിരുന്നത്
Showing posts with label രണ്ടാമങ്കം. Show all posts
Showing posts with label രണ്ടാമങ്കം. Show all posts
Friday, 20 February 2009
Subscribe to:
Posts (Atom)