Sunday 23 May 2010

സോഫ്റ്റ്‌വെയര്‍ പൈറസി

ആദ്യം തന്നെ പറയാം - എന്റെ ലാപ്ടോപ്പില്‍ ഒരു പൈററ്റഡ് സോഫ്റ്റ്‌വെയര്‍ പോലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അതിന്റെ ആവശ്യം വരാറില്ല. ഉബുണ്ടു ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 7 ഐഐടിയും മൈക്രോസോഫ്റ്റുമായുള്ള അറേഞ്ച്മെന്റ് വഴി കിട്ടിയതാണ്.

നാലാം സെമസ്റ്ററിലെ ഫിലോസഫി കോഴ്സില്‍ സോഫ്റ്റ്‌വെയര്‍ പൈറസിയെക്കുറിച്ച് ഒരു അസൈന്‍മെന്റുണ്ടായിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള ഡിസ്കഷന്റെ രൂപത്തിലാണ് എഴുതാനാവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഒരു ഡെലിബറേഷന്‍ നടത്തേണ്ടി വന്നപ്പോള്‍ ഓര്‍മ്മ വന്നതാണ് (കൂടുതല്‍ ഡീറ്റെയില്‍സ് തരുന്നില്ല :)). ലിങ്ക് ഇവിടെ ഇടുന്നു

അഭിപ്രായങ്ങള്‍?

ഞാന്‍ എഴുതിയതിന് എതിരഭിപ്രായത്തോടെ നന്നായി എഴുതിയ ഒരു ബാച്ച്മേറ്റുണ്ടായിരുന്നു. അവന്റെ അസൈന്‍മെന്റിന്റെ ലിങ്ക് കിട്ടിയാല്‍ അതും ഇടാം

പിന്‍കുറിപ്പ് : Reasoning is always clouded by prejudice. I am prejudiced

1 comment:

  1. "Would you have a ordably priced software if you were the software developer?"
    കഞ്ഞി കുടി യുടെ പ്രശ്നം അല്ലെ മാഷെ?
    ഒരു നിയമ വിദ്യാര്‍ഥി എന്ന നിലയില്‍ ഇതൊക്കെ അല്പത്തരം എന്ന് പറഞ്ഞു തള്ളി കളയണ്ടാതാണ് പക്ഷെ എതോ ഒരു റീസണ്‍ ഉള്ളത് പോലെ തോന്നുന്നു.
    ലോ നെവെര്‍ ഹാസ്‌ എ മോറല്‍ സൈഡ്. Morality is blind before the law .

    ReplyDelete